അവിശ്വസനീയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരൊറ്റ ഓവര്‍കൊണ്ട് സീറോയില്‍ നിന്നും ഹീറോയായി രാജസ്ഥാന്റെ രാഹുല്‍ തേവാട്ടിയ. തോറ്റ കളിയാണ് രാജസ്ഥാന്‍ റോയല്‍സിന് തേവാട്ടിയ തിരിച്ചുകൊടുത്തത്.<br /><br /><br />